Post Category
ബി.എഫ്.എ പ്രവേശന പരീക്ഷ 22ന്
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ഫൈൻ ആർട്‌സ് കോളേജുകളിലേക്കുള്ള ബി.എഫ്.എ പ്രവേശന പരീക്ഷ ജില്ലാ സെന്ററുകളിൽ 22ന് ഉച്ചയ്ക്ക് ഒന്നു മുതൽ വൈകിട്ട് 4.30 വരെ നടത്തും. ഹാൾ ടിക്കറ്റുകൾ www.admissions.dtekerala.gov.in ൽ നിന്ന് ഡൗൺലോഡ് ചെയ്യാം.
പി.എൻ.എക്സ്. 3613/2020
date
- Log in to post comments