Skip to main content

പട്ടികജാതി വികസന വകുപ്പിനു കീഴിലെ ഐ.റ്റി.ഐ കളിൽ 22 വരെ അപേക്ഷിക്കാം

സംസ്ഥാന പട്ടികജാതി വികസന വകുപ്പിനു കീഴിലെ 44 ഐ.റ്റി.ഐ കളിലെ വിവിധ മെട്രിക്/ നോൺമെട്രിക് ട്രേഡുകളിലേക്ക് പ്രവേശനത്തിന് ഓൺലൈനായി 22ന് വൈകുന്നേരം അഞ്ചുവരെ അപേക്ഷ നൽകാം. കൂടുതൽ വിവരങ്ങൾ  www.scdd.kerala.gov.in ൽ ലഭിക്കും.
പി.എൻ.എക്സ്. 3615/2020

date