Skip to main content

റോഡ് ഉദ്ഘാടനം ചെയ്തു

 

 

എടയൂര്‍ പഞ്ചായത്തിലെ വട്ടപ്പറമ്പ് - അയ്യപ്പന്‍പടി കല്ലിങ്ങല്‍ തോട് റോഡ് പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് അംഗം മൊയ്തു എടയൂര്‍ അധ്യക്ഷനായി. എം.എല്‍.എയുടെ 2019 - 20 വര്‍ഷത്തെ പ്രത്യേക വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു ലക്ഷം ചെലവഴിച്ചാണ് റോഡ് നവീകരണം പൂര്‍ത്തിയാക്കിയത്.

date