Post Category
വിമുക്തഭടന്മാരുടെ മക്കള്‍ക്ക് സാമ്പത്തിക സഹായം
വിമുക്തഭടന്മാരുടെ മക്കള്‍ക്ക് 2020-21 ലെ മെഡിക്കല്‍/ എഞ്ചിനീയറിങ് എന്‍ട്രന്‍സ് പരീക്ഷാ പരിശീലനത്തിനുള്ള സാമ്പത്തിക സഹായത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോം സൈനിക ക്ഷേമ ഓഫീസില്‍ നേരിട്ടെത്തി വാങ്ങിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്‌ടോബര്‍ 23. കൂടുതല്‍ വിവരങ്ങള്‍ക്ക് സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ : 0483 2734932.
date
- Log in to post comments