Post Category
സീറ്റ് ഒഴിവ്
മങ്കടയില്‍ പ്രവര്‍ത്തിക്കുന്ന ഗവ.ഫുഡ്ക്രാഫ്റ്റ് ഇന്‍സിറ്റിറ്റിയൂട്ടില്‍ ഫുഡ്‌പ്രൊഡക്ഷന്‍, ഫുഡ് ആന്‍ഡ് ബിവറേജ് സര്‍വീസ്, ഫ്രണ്ട് ഓഫീസ് ഓപ്പറേഷന്‍, ഹോട്ടല്‍ അക്കോമഡേഷന്‍ ഓപ്പറേഷന്‍ എന്നീ കോഴ്‌സുകളിലേക്ക് ജനറല്‍, ഒ.ബി.സി, എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്ക് ഏതാനും സീറ്റ് ഒഴിവുണ്ട്. ഫോണ്‍: 0493 3295733, 9645078880.
date
- Log in to post comments