Skip to main content

വൈദ്യുതി തടസ്സപ്പെടും

 

പെരിന്തല്‍മണ്ണ സബ്സ്റ്റേഷനിലേക്കുള്ള 110 കെവി  ലൈനില്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ലൈനുകളില്‍ നിന്നുള്ള  വൈദ്യുതി വിതരണത്തില്‍  ഇന്ന് ( ഒക്ടോബര്‍ 19)   മുതല്‍ 29 വരെ  രാവിലെ എട്ട് മുതല്‍  വൈകീട്ട് അഞ്ച്  വരെ നിയന്ത്രണമുണ്ടായിരിക്കും.
 

date