Skip to main content

തൊഴിലവസരം

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റിസെന്റര്‍ മുഖേന പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ തസ്തികകളില്‍ നിയമനം നടത്തുന്നു. ഓഫീസ് സ്റ്റാഫ്, സൈറ്റ് എഞ്ചിനീയര്‍ എന്നീ തസ്തികകളിലാണ് നിയമനം. പ്ലസ്ടു, ഡിഗ്രി, ഡിപ്ലോമ(സിവില്‍), ബി.ടെക്(സിവില്‍) യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ ഒക്ടോബര്‍ 23നകം മലപ്പുറം എംപ്ലോയബിലിറ്റി സെന്ററുമായി ബന്ധപ്പെടണം. ഫോണ്‍ : 04832 734 737.

date