Skip to main content
covid19

ജില്ലയിൽ 28 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

ജില്ലയിൽ   ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത് 28 പേർക്ക്

ഇടുക്കി ജില്ലയിൽ 28  പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. 11  പേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് രോഗ ബാധ ഉണ്ടായത്.  16 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 

രോഗികളുടെ എണ്ണം പഞ്ചായത്ത്‌ തിരിച്,

അടിമാലി 3

കാമാക്ഷി 1

കഞ്ഞിക്കുഴി 1

കരിങ്കുന്നം 1

കൊന്നത്തടി 7

കുടയത്തൂർ 1

കുമാരമംഗലം 1

മൂന്നാർ 6

നെടുങ്കണ്ടം 2

പള്ളിവാസൽ 1

വെള്ളത്തൂവൽ 4.

    

ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 16 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

അടിമാലി സ്വദേശി (67)

അടിമാലി സ്വദേശിനികൾ (63,60)

കൊന്നത്തടി സ്വദേശി (20)

കൊന്നത്തടി കക്കസിറ്റി സ്വദേശിനി (34)

മൂന്നാർ സ്വദേശികൾ (21,30,24)

വെള്ളത്തൂവൽ സ്വദേശികൾ (61,37)

കഞ്ഞിക്കുഴി സ്വദേശി (62)

കരിങ്കുന്നം സ്വദേശി (70)

കുടയത്തൂർ കാഞ്ഞാർ സ്വദേശി (65)

നെടുങ്കണ്ടം സ്വദേശികളായ ദമ്പതികൾ (39,35)

കാമാക്ഷി പാണ്ടിപ്പാറ സ്വദേശി (27)

    മറ്റു സംസ്ഥാനത്ത്  നിന്നെത്തിയ ഒരാൾക്കും   ജില്ലയിൽ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

date