Skip to main content

പരീക്ഷണ വെടിവയ്പ്പ്; മുന്‍കരുതല്‍ നിര്‍ദേശം

ഐ.എന്‍.എസ്. ദ്രോണാചാര്യയില്‍ ഒക്ടോബര്‍ 23, 27, 30, നവംബര്‍ 03, 06, 10, 13, 17, 20, 24, 27, ഡിസംബര്‍ 01, 04, 08, 11, 15, 18, 22, 29 തീയതികളില്‍ പരീക്ഷണ വെടിവയ്പ്പ് നടക്കുന്നതിനാല്‍ ഈ ദിവസങ്ങലില്‍ കടലില്‍ മീന്‍പിടിക്കാന്‍ പോകുന്നവരും സമീപവാസികളും മുന്‍കരുതലെടുക്കണമെന്നു ജില്ലാ കളക്ടര്‍ അറിയിച്ചു.
 

date