Skip to main content

മരം ലേലം 22 ന്

 

പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിന് കീഴില്‍ വരുന്ന ഒറ്റപ്പാലം - പെരിന്തല്‍മണ്ണ റോഡ് നിര്‍മ്മാണ പ്രവൃത്തിക്ക് തടസ്സമായി നില്‍ക്കുന്ന 127 മരങ്ങള്‍ ലേലം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഒക്ടോബര്‍ 21 ന് മൂന്ന് വരെ ഈ കാര്യാലയത്തിലും ഒറ്റപ്പാലം നിരത്തുകള്‍ വിഭാഗം അസി.എഞ്ചിനീയറുടെ കാര്യാലയത്തിലും ക്വട്ടേഷനുകള്‍ സ്വീകരിക്കും. ലേലം തൃക്കടീരി സെന്ററില്‍ ഒക്ടോബര്‍ 22 ന് നടക്കും. ഫോണ്‍ - 0466 2222252

date