Skip to main content

ഗതാഗതനിയന്ത്രണം ഇന്ന് മുതല്‍

 

മേനോന്‍പാറ കഞ്ചിക്കോട് റോഡ് നിര്‍മ്മാണം നടക്കുന്നതിനാല്‍ ഇന്ന് (ഏപ്രില്‍ 21) മുതല്‍ 27 വരെ  ഇതുവഴിയുള്ള വാഹനങ്ങള്‍ ആലാമരം വഴിയും (മേനോന്‍പാറ- ചുള്ളിമട റോഡ്) പാറ പിരിവ് വഴിയും (കഞ്ചിക്കോട്- പാറ) തിരിഞ്ഞു പോകേണ്ടതാണെന്ന്  പൊതുമരാമത്ത് വകുപ്പ് അസി. എന്‍ജിനീയര്‍ അറിയിച്ചു.

date