Skip to main content

ബോട്ടുകൾ വേണം

വിഴിഞ്ഞം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറോഫീസിൽ ട്രോൾബാൻ കാലയളവിൽ പട്രോളിംഗിനും കടൽ രക്ഷാപ്രവർത്തനത്തിനുമായി ഉപയോഗിക്കുന്നതിന് രണ്ട് യന്ത്രവത്കൃത ബോട്ടുകൾ ആവശ്യമുണ്ട്. വിശദവിവരങ്ങൾക്ക്: 0471 2481118.
പി.എൻ.എക്സ്. 2232/2022

date