Skip to main content

കൃഷി അവകാശ ലേലം

ആലപ്പുഴ: മുല്ലയ്ക്കല്‍ വില്ലേജില്‍ ബോട്ട്- ഇന്‍ ലാന്‍ഡ് ആയി സര്‍ക്കാര്‍ അധീനതയിലുള്ള  സര്‍വെ നമ്പര്‍ 835/1 എ1, 835/1 എ2, 835/1 എ4ല്‍ പെട്ട 2.16.51 ഹെക്ടര്‍ (5.35 ഏക്കര്‍) നിലത്ത് 2022-23, 2023-24, 2024-25 കാലയളവില്‍ നെല്‍ കൃഷി ചെയ്യുന്നതിനും വിളവെടുക്കുന്നതിനുമുള്ള അവകാശം ലേലം ചെയ്യുന്നു. ഡിസംബര്‍ എട്ടിന് രാവിലെ 11-ന് മുല്ലയ്ക്കല്‍ വില്ലേജ് ഓഫീസിലാണ് ലേലം. ഫോണ്‍: 0477-2253771.

date