Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

എറണാകുളം ജനറല്‍ ആശുപത്രിയിലെ സ്റ്റോര്‍ റൂമിന്‍റെ (പ്രസവ വാര്‍ഡിന്  സമീപം)നവീകരണവുമായി ബന്ധപ്പെട്ട് ‍ജോലികൾ ചെയ്യുന്നതിന് പ്രവൃത്തി പരിചയമുളള വൃക്തികള്‍/സ്ഥാപനങ്ങൾ നിന്നും നിബന്ധനകൾക്ക് വിധേയമായി മുദ്രവച്ച ടെന്‍ഡറുകൾ ക്ഷണിച്ചു. ടെന്‍ഡറുകൾ ഫെബ്രുവരി രണ്ടിന് ഉച്ചയ്ക്ക് 12 വരെ നല്‍കാം.

date