Skip to main content
ഫോട്ടോ: പുതുശ്ശേരി കുടുംബാരോഗ്യ കേന്ദ്രത്തില്‍ സ്ഥാപിച്ച വാട്ടര്‍ എ.ടി.എം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. ബിജോയ് ഉദ്ഘാടനം ചെയ്യുന്നു.

വാട്ടര്‍ എ.ടി.എം ഉദ്ഘാടനം നടന്നു

 

മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് 2022-2023 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി പുതുശ്ശേരി കുടുംബാരോഗ്യ കേന്ദ്രത്തില്‍ സ്ഥാപിച്ച വാട്ടര്‍ എ.ടി.എം മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. ബിജോയ് ഉദ്ഘാടനം ചെയ്തു. പുതുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍. പ്രസീത അധ്യക്ഷയായി. വൈസ് പ്രസിഡന്റ് കെ. അജീഷ്, ബി.ഡി.ഒ കെ.ബി അജയ്, മെഡിക്കല്‍ ഓഫീസര്‍ ഡോ. അഞ്ജു, വാര്‍ഡ് അംഗം എം. സുഭാഷ് എന്നിവര്‍ സംസാരിച്ചു.

 

date