Skip to main content

യൂണിഫോം വിതരണം: ടെന്‍ഡര്‍ ക്ഷണിച്ചു

 

പാലക്കാട് ഗവ മോയന്‍ മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മാറുന്ന പുതിയ യൂണിഫോം വിതരണം ചെയ്യുന്നതിന് സര്‍ക്കാര്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടാത്ത ജി.എസ്.ടി രജിസ്‌ട്രേഷനുള്ളവരില്‍ നിന്നും സീല്‍ഡ് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ മാര്‍ച്ച് 31 ന് വൈകിട്ട് നാലിനകം ഹയര്‍സെക്കന്‍ഡറി ഓഫീസില്‍ പ്രിന്‍സിപ്പാളിന് നല്‍കണം. ടെന്‍ഡറുകള്‍ അന്നേദിവസം വൈകിട്ട് അഞ്ചിന് തുറക്കും. ഫോണ്‍: 0491-2547737.

date