Skip to main content

അവസാന തിയതി ഏപ്രിൽ അഞ്ച്

നെടുമങ്ങാട് സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂൾ പ്രവേശനത്തിന് ഏപ്രിൽ അഞ്ച് വരെ ഓൺലൈനായി അപേക്ഷിക്കാമെന്ന് സൂപ്രണ്ട് അറിയിച്ചു.  www.polyadmission.org/ths എന്ന ലിങ്ക് വഴിയാണ് പ്രവേശനത്തിനായി അപേക്ഷിക്കേണ്ടത്. വിശദവിവരങ്ങൾക്ക് 9446686362, 9846170024, 9605921372, 9447376337, 7907788350, 9446462504, 9388163842.

date