Post Category
റാങ്ക് പട്ടിക റദ്ദായി
ജില്ലയിൽ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ട്രേഡ്സ്മാൻ (കാർപ്പെന്ററി) (Rs. 9190-15780/) (പി.ആർ) (കാറ്റഗറി നം. 547/13) തസ്തികയിലേയ്ക്ക് 2017 ജനുവരി 16ന് നിലവിൽ വന്ന 96/17/ഡി.ഒ.എ നമ്പർ റാങ്ക് പട്ടികയുടെ ദീർഘിപ്പിച്ച കാലാവധി 2020 ജനുവരി 15ൽ പൂർത്തിയായതിനാൽ 2020 ജനുവരി 16 പൂർവ്വാഹ്നം മുതൽ റാങ്ക് പട്ടിക റദ്ദാക്കിയിരിക്കുന്നതായി ജില്ലാ പി.എസ്.സി.ഓഫീസർ അറിയിച്ചു.
date
- Log in to post comments