Skip to main content

റാങ്ക് പട്ടിക റദ്ദായി

 

 ജില്ലയിൽ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ട്രേഡ്സ്മാൻ (കാർപ്പെന്ററി) (Rs. 9190-15780/) (പി.ആർ) (കാറ്റഗറി നം. 547/13) തസ്തികയിലേയ്ക്ക് 2017 ജനുവരി 16ന് നിലവിൽ വന്ന 96/17/ഡി.ഒ.എ  നമ്പർ റാങ്ക് പട്ടികയുടെ ദീർഘിപ്പിച്ച കാലാവധി  2020 ജനുവരി 15ൽ പൂർത്തിയായതിനാൽ  2020 ജനുവരി 16  പൂർവ്വാഹ്നം മുതൽ റാങ്ക് പട്ടിക റദ്ദാക്കിയിരിക്കുന്നതായി  ജില്ലാ പി.എസ്.സി.ഓഫീസർ അറിയിച്ചു.

date