Skip to main content

അക്രഡിറ്റേഷൻ കാർഡ് കൈപ്പറ്റണം

 

പുതുക്കിയ അക്രഡിറ്റേഷൻ കാർഡുകൾ കൈപ്പറ്റാനുള്ളവർ  ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ എത്തി  പഴയ കാർഡുകൾ തിരികെ നൽകി കൈപ്പറ്റണം. ആദ്യ ലിസ്റ്റിൽ ഇല്ലാതിരുന്നവരുടെ കാർഡുകളും ഓഫീസിൽ എത്തിയിട്ടുണ്ട്. 

date