Post Category
അക്രഡിറ്റേഷൻ കാർഡ് കൈപ്പറ്റണം
പുതുക്കിയ അക്രഡിറ്റേഷൻ കാർഡുകൾ കൈപ്പറ്റാനുള്ളവർ ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ എത്തി പഴയ കാർഡുകൾ തിരികെ നൽകി കൈപ്പറ്റണം. ആദ്യ ലിസ്റ്റിൽ ഇല്ലാതിരുന്നവരുടെ കാർഡുകളും ഓഫീസിൽ എത്തിയിട്ടുണ്ട്.
date
- Log in to post comments