Post Category
കിറ്റ്സിൽ എം.ബി.എ. അഡ്മിഷൻ
സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്സിൽ എം.ബി.എ. (ട്രാവൽ ആൻഡ് ടൂറിസം) കോഴ്സിന് ജനറൽ വിഭാഗത്തിലും സംവരണ വിഭാഗത്തിലും സീറ്റ് ഒഴിവുണ്ട്. അംഗീകൃത സർവ്വകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ബിരുദവും കാറ്റ്/കെമാറ്റ്/സിമാറ്റ് യോഗ്യതയും ഉള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കിറ്റ്സിന്റെ തൈക്കാടുള്ള ഓഫീസിൽ 9ന് നേരിട്ടെത്തണം. കൂടുതൽ വിവരങ്ങൾക്ക്: 9847273135/9446529467/04712327707. വെബ്സൈറ്റ്: www.kittsedu.org.
പി.എൻ.എക്സ്. 3707/2023
date
- Log in to post comments