Post Category
വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്നറിയാം
വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്നറിയാന്‍ www.nsvp.in, www.ceo.kerala.gov.in എന്നീ വെബ് സൈറ്റുകളില്‍ പരിശോധിക്കാം. 1950 എന്ന ടോള്‍ഫ്രീ നമ്പറില്‍ വിളിച്ചും ECI<SPACE> EPIC NUMBER എന്ന ഫോര്‍മാറ്റില്‍ 1950 എന്ന നമ്പറിലേക്ക് എസ്.എം.എസ് ചെയ്തും വിവരമറിയാം.
date
- Log in to post comments