Post Category
നെടുപുഴ ഗവ ജെ ബി സ്കൂൾ കെട്ടിട നിർമാണോദ്ഘാടനം നവംബർ 3ന്
നെടുപുഴ ഗവ ജെ ബി സ്കൂളിൽ ഒരു കോടി രൂപ ചെലവഴിച്ച് നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം നവംബർ 3 ന് വൈകിട്ട് 3 മണിക്ക് ഗവ ചീഫ് വിപ്പ് അഡ്വ കെ രാജൻ നിർവഹിക്കും. കോർപ്പറേഷൻ മേയർ അജിത ജയരാജൻ അധ്യക്ഷത വഹിക്കും.
Reply all
Forward
date
- Log in to post comments