Skip to main content

നെടുപുഴ ഗവ ജെ ബി സ്കൂൾ കെട്ടിട നിർമാണോദ്ഘാടനം നവംബർ 3ന്  

നെടുപുഴ ഗവ ജെ ബി സ്കൂളിൽ ഒരു കോടി രൂപ ചെലവഴിച്ച് നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം നവംബർ 3 ന് വൈകിട്ട് 3 മണിക്ക് ഗവ ചീഫ് വിപ്പ് അഡ്വ കെ രാജൻ  നിർവഹിക്കും. കോർപ്പറേഷൻ മേയർ അജിത ജയരാജൻ അധ്യക്ഷത വഹിക്കും.

Reply all

Reply to author

Forward

date