Skip to main content

മരത്തടി വില്‍പ്പന

കല്‍പ്പറ്റ കോര്‍ട്ട് കോംപ്ലക്സില്‍ മുറിച്ച് അട്ടിയിട്ട മരത്തടികള്‍ വില്‍പ്പന നടത്തുന്നതിന് മുദ്രവെച്ച ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ഡിസംബര്‍ 11 ന് വൈകീട്ട് 4 വരെ സ്വീകരിക്കും. ഫോണ്‍: 04936 202227.

date