Post Category
വൈഗ: വാർത്താസമ്മേളനം ഫെബ്രു. 6 ന്
സംസ്ഥാന കൃഷിവകുപ്പ് ഫെബ്രു. 10 മുതൽ 14 വരെ തൃശൂരിൽ നടത്തുന്ന വൈഗ അന്താരാഷ്ട്ര ശില്പശാലയുടെയും പ്രദർശനത്തിൻ്റെയും വിശദാംശങ്ങൾ വിവരിയ്ക്കുന്നതിന് കൃഷിവകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ ഫെബ്രു. 6 ന് ഉച്ചയ്ക്ക് ഒരു മണിക്ക് തൃശൂർ എലൈറ്റ് ഇൻ്റർനാഷണൽ
ഹോട്ടലിൽ വാർത്താസമ്മേളനം നടത്തും.
date
- Log in to post comments