Skip to main content

വൈഗ:   വാർത്താസമ്മേളനം   ഫെബ്രു. 6 ന് 

 

സംസ്ഥാന കൃഷിവകുപ്പ് ഫെബ്രു. 10 മുതൽ 14 വരെ തൃശൂരിൽ നടത്തുന്ന  വൈഗ അന്താരാഷ്ട്ര ശില്പശാലയുടെയും  പ്രദർശനത്തിൻ്റെയും വിശദാംശങ്ങൾ വിവരിയ്ക്കുന്നതിന്  കൃഷിവകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ ഫെബ്രു. 6 ന് ഉച്ചയ്ക്ക് ഒരു മണിക്ക് തൃശൂർ എലൈറ്റ് ഇൻ്റർനാഷണൽ 
ഹോട്ടലിൽ വാർത്താസമ്മേളനം നടത്തും.

date