Post Category
ആലപ്പുഴ ജില്ലയിൽ 272 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
ഇന്ന് ആലപ്പുഴ ജില്ലയിൽ 272 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു .6പേർ വിദേശത്തു നിന്നും എത്തിയതാണ് . 264പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് 2 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.263പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 73825പേർ രോഗ മുക്തരായി.3821പേർ ചികിത്സയിൽ ഉണ്ട്.
date
- Log in to post comments