Skip to main content

ആലപ്പുഴ ജില്ലയിൽ 272 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ഇന്ന് ആലപ്പുഴ ജില്ലയിൽ 272 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു .6പേർ വിദേശത്തു നിന്നും എത്തിയതാണ് . 264പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്   2 പേരുടെ  സമ്പർക്ക ഉറവിടം വ്യക്തമല്ല.263പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 73825പേർ രോഗ മുക്തരായി.3821പേർ ചികിത്സയിൽ ഉണ്ട്.

date