Post Category
അഭിമുഖം മാറ്റിവച്ചു
ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) മാര്‍ച്ച് 3 നു നടത്താനിരുന്ന ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്സ് ഗ്രേഡ് 2 ഉദ്യോഗാര്‍ത്ഥികളുടെ അഭിമുഖം മാറ്റിവച്ചതായി ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments