Skip to main content

അഭിമുഖം മാറ്റിവച്ചു

ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം)   മാര്‍ച്ച് 3 നു നടത്താനിരുന്ന ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്സ് ഗ്രേഡ് 2 ഉദ്യോഗാര്‍ത്ഥികളുടെ അഭിമുഖം മാറ്റിവച്ചതായി ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീസര്‍  അറിയിച്ചു.
 

 

date