Skip to main content

സീറ്റ് ഒഴിവ്

കണ്ണൂര്‍ സര്‍വ്വകലാശാലയുടെ കീഴിലുള്ള മാനന്തവാടി ഗവ. കോളേജില്‍ 2020-21 അധ്യയന വര്‍ഷത്തില്‍ ഒന്നാം വര്‍ഷ ബി.എസ്.സി ഫിസിക്‌സ് കോഴ്‌സിന് എസ്.ടി. വിഭാഗത്തില്‍ മൂന്നും, എസ്.സി. വിഭാഗത്തില്‍ ഒന്നും ഒഴിവുണ്ട്. താത്പര്യമുള്ള യോഗ്യരായ വിദ്യാര്‍ത്ഥികള്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുമായി മാര്‍ച്ച് 8ന് വൈകീട്ട് 3 നകം കോളജില്‍ ഹാജരാകണം. ഫോണ്‍: 9539596905, 8075235542.

date