Post Category
വൈദ്യുതി മുടങ്ങും
പേട്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന പ്രദേശങ്ങളിലെ വിവിധ ട്രാന്‍സ്ഫോര്‍മറുകളില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ പ്രദേശത്ത് ഇന്ന്(21 മാര്‍ച്ച്) രാവിലെ എട്ടുമുതല്‍ വൈകിട്ട് ആറുവരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു
date
- Log in to post comments