Skip to main content

വൈദ്യുതി മുടങ്ങും

പേട്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന പ്രദേശങ്ങളിലെ വിവിധ ട്രാന്‍സ്ഫോര്‍മറുകളില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ പ്രദേശത്ത് ഇന്ന്(21 മാര്‍ച്ച്) രാവിലെ എട്ടുമുതല്‍ വൈകിട്ട് ആറുവരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു

date