Post Category
കണ്ടെയിൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു
കോവിഡ് രോഗവ്യാപനം രൂക്ഷമായതിനെ തുടർന്ന് തിരുവനന്തപുരം കോർപ്പറേഷനിലെ കുന്നുകുഴി, ഉള്ളൂർ, ചെറുവയ്ക്കൽ, ആക്കുളം, പൗഡിക്കോണം, ഞാണ്ടൂർകോണം, ശ്രീകാര്യം, നെടുമങ്ങാട് മുൻസിപ്പാലിറ്റിയിലെ പത്താംകല്ല്, കിഴുവിലം ഗ്രാമപഞ്ചായത്തിലെ നൈനാംകോണം, ചുമടുതാങ്ങി, കരുംകുളം ഗ്രാമപഞ്ചായത്തിലെ കിളിത്തട്ട്, പഞ്ചായത്ത്/ഓഫീസ്, നമ്പ്യാതി, പരുത്തിപ്പാറ, പറമ്പുകാല എന്നീ പ്രദേശങ്ങളും വെമ്പായം, മുദാക്കൽ ഗ്രാമപഞ്ചായത്തുകൾ പൂർണമായും കണ്ടെയിൻമെന്റ് സോണായി ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ പ്രഖ്യാപിച്ചു.
date
- Log in to post comments