Skip to main content

കണ്ടെയിൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു

കോവിഡ് രോഗവ്യാപനം രൂക്ഷമായതിനെ തുടർന്ന് തിരുവനന്തപുരം കോർപ്പറേഷനിലെ കുന്നുകുഴി, ഉള്ളൂർ, ചെറുവയ്ക്കൽ, ആക്കുളം, പൗഡിക്കോണം, ഞാണ്ടൂർകോണം, ശ്രീകാര്യം, നെടുമങ്ങാട് മുൻസിപ്പാലിറ്റിയിലെ പത്താംകല്ല്, കിഴുവിലം ഗ്രാമപഞ്ചായത്തിലെ നൈനാംകോണം, ചുമടുതാങ്ങി, കരുംകുളം ഗ്രാമപഞ്ചായത്തിലെ കിളിത്തട്ട്, പഞ്ചായത്ത്/ഓഫീസ്, നമ്പ്യാതി, പരുത്തിപ്പാറ, പറമ്പുകാല എന്നീ പ്രദേശങ്ങളും വെമ്പായം, മുദാക്കൽ ഗ്രാമപഞ്ചായത്തുകൾ പൂർണമായും കണ്ടെയിൻമെന്റ് സോണായി ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ പ്രഖ്യാപിച്ചു.

date