Post Category
ചുമതലയേറ്റു
പുരാവസ്തുവകുപ്പിലെ എഡ്യുക്കേഷന്‍ ഓഫീസറായിരുന്ന റ്റി.കെ.കരുണദാസ് വാസ്തുവിദ്യാഗുരുകുലത്തില്‍ ഡെപ്യൂട്ടേഷന് വ്യവസ്ഥയില്‍ എക്സിക്യൂട്ടീവ് ഡയറക്ടറായി ചുമതലയേറ്റു. (പിഎന്‍പി 1600/18)
date
- Log in to post comments