Skip to main content

​​​​​​​അംശാദായം

കേരള ഷോപ്‌സ് ആന്‍ഡ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി  ബോര്‍ഡിന്റെ അംശദായം അടയ്ക്കുന്നതിനുളള കളക്ഷന്‍ ബാങ്കുകളുടെ ലിസ്റ്റില്‍ നിന്നും ബാങ്ക് ഓഫ് ഇന്ത്യയെ ഒഴിവാക്കി. ഫെഡറല്‍ ബാങ്ക്, ധനലക്ഷ്മി ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, ഇന്ത്യന്‍ ബാങ്ക് എന്നിവ മുഖേന മാത്രം അംശാദായം തുടര്‍ന്ന് അടയ്‌ക്കേണ്ടതാണെന്ന് ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468-2223169.

date