Post Category
തെളിവെടുപ്പ് യോഗം
സംസ്ഥാനത്തെ മൈനര്‍ എന്‍ജിനീയറിംഗ്, ഫര്‍ണിച്ചര്‍ ഇന്‍ഡസ്ട്രീസ് എന്നീ മേഖലകളിലെ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനുള്ള ഉപസമിതിയുടെ തെളിവെടുപ്പ് യോഗം ഈ മാസം പത്തിന് രാവിലെ 10.30 നും ഉച്ചയ്ക്ക് 12 നും തിരുവനന്തപുരം തൊഴില്‍ ഭവനിലെ ലേബര്‍ കമ്മീഷണറേറ്റിലെ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ജില്ലയില്‍ ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന തൊഴിലുടമകളുടേയും തൊഴിലാളികളുടേയും പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments