Post Category
ടെന്‍ഡര്‍
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് കണ്‍സ്യൂമേഴ്സ് ഫെഡറേഷന് അരി, ധാന്യങ്ങള്‍, പഞ്ചസാര, പലവ്യജ്ഞനങ്ങള്‍ തുടങ്ങിയവ സപ്ലൈ ചെയ്യുന്നതിന് ഇ-ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 18 ന് പകല്‍ 12.30 വരെ. വെബ് സൈറ്റ് : www.consumerfed.net, www.tenderwizard.com/CFED. ഫോണ്‍ : 0484 2203507.
date
- Log in to post comments