Skip to main content

റാങ്ക് പട്ടിക റദ്ദായി

പത്തനംതിട്ട ജില്ലയില്‍ വിവിധ വകുപ്പുകളില്‍ 8960-14260 രൂപ ശമ്പള നിരക്കില്‍ ബൈന്റര്‍-ഗ്രേഡ് രണ്ട് (ഒന്നാം എന്‍.സി.എ-എസ്.സി) (കാറ്റഗറി നമ്പര്‍ - 113/2016) തസ്തികയുടെ 22.03.2021 തീയതിയില്‍ നിലവില്‍ വന്ന 103/2021/ഡിഒഎച്ച് നമ്പര്‍ റാങ്ക് പട്ടിക നിലവിലുണ്ടായിരുന്ന ഒരേയൊരു എന്‍.സി.എ ഊഴം 16.06.2021 തീയതിയില്‍ നികത്തിയതിനാലും, മാതൃറാങ്ക് പട്ടികയുടെ കാലാവധി അവസാനിച്ചതിനാലും 16.06.2021 തീയതി പ്രാബല്യത്തില്‍ റദ്ദായതായി പബ്ലിക് സര്‍വീസ് കമ്മീഷന്‍ പത്തനംതിട്ട ജില്ലാ ഓഫീസര്‍ അറിയിച്ചു.

date