Post Category
ലൈസന്‍സ് പുതുക്കല്‍ കാമ്പയിന്
ജൂലൈ 20 മുതല്‍ 30 വരെ മത്സ്യബന്ധന ലൈസന്‍സ് പുതുക്കല്‍ കാമ്പയിന് അതത് മത്സ്യഭവനുകളില്‍ നടത്തുന്നു. രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് കൈവശമുളള, ലൈസന്‍സ് പുതുക്കാത്ത എല്ലാ യാന ഉടമകളും മത്സ്യഭവനുകളില്‍ ഹാജരാകണം.
date
- Log in to post comments