Skip to main content

മന്ത്രി ടി.പി രാമകൃഷ്ണന്‍ 26 ന് ജില്ലയില്‍

തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ ഈ മാസം 26 ന് ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ 10 ന് മെഡിക്കല്‍ കോളേജ്, ശിശുക്ഷേമ സമിതി - അംഗനവാടി പ്രവര്‍ത്തകരുടെ പരിശീലന കേന്ദ്രം ഉദ്ഘാടനം, ആറിന്  നിപ്പ ആദരവ് - ബാലുശ്ശേരി.

date