Post Category
മന്ത്രി ടി.പി രാമകൃഷ്ണന് 26 ന് ജില്ലയില്‍
തൊഴില്‍ എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന് ഈ മാസം 26 ന് ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ 10 ന് മെഡിക്കല്‍ കോളേജ്, ശിശുക്ഷേമ സമിതി - അംഗനവാടി പ്രവര്‍ത്തകരുടെ പരിശീലന കേന്ദ്രം ഉദ്ഘാടനം, ആറിന് നിപ്പ ആദരവ് - ബാലുശ്ശേരി.
date
- Log in to post comments