Post Category
ഐ.ടി.ഐ പ്രവേശനം
പുഴക്കാട്ടിരി ഗവ. ഐ.ടി.ഐയില്‍ രണ്ടാം ഘട്ട പ്രവേശനത്തിന് അര്‍ഹരായ വരുടെ ലിസ്റ്റ് പ്രസിദ്ധപ്പെടുത്തി. കൂടിക്കാഴ്ച ജൂലൈ 16ന് പുഴക്കാട്ടിരി ഗവ.ഐ.ടി.ഐ യില്‍ നടത്തും. ഫോണ്‍ 04933 254088. ലിസ്റ്റ് itipuzhakkattiri.kerala.gov.inല്‍ ലഭിക്കും.
date
- Log in to post comments