Skip to main content

ഐ.ടി.ഐ പ്രവേശനം

പുഴക്കാട്ടിരി ഗവ. ഐ.ടി.ഐയില്‍  രണ്ടാം ഘട്ട  പ്രവേശനത്തിന് അര്‍ഹരായ വരുടെ ലിസ്റ്റ്  പ്രസിദ്ധപ്പെടുത്തി.  കൂടിക്കാഴ്ച ജൂലൈ 16ന് പുഴക്കാട്ടിരി ഗവ.ഐ.ടി.ഐ യില്‍ നടത്തും. ഫോണ്‍ 04933 254088.  ലിസ്റ്റ്  itipuzhakkattiri.kerala.gov.inല്‍ ലഭിക്കും.

date