Skip to main content

ലംപ്‌സംഗ്രാന്റ്

 

ജില്ലയിലെ സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളിലെ ഒന്ന് മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന ഒ.ഇ.സി ലംപ്‌സംഗ്രാന്റിന് അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് വിതരണത്തിന് ആവശ്യമായ തുക സ്‌കൂളുകളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തിട്ടുണ്ട്. പ്രധാനാധ്യാപകര്‍ തുക പിന്‍വലിച്ച് സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ലിസ്റ്റ് പ്രകാരം അര്‍ഹരായ കുട്ടികള്‍ക്ക് വിതരണം  ചെയ്യണമെന്ന് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.          (പിഎന്‍പി 2045/18)

date