Post Category
സര്‍ട്ടിഫിക്കറ്റ് പരിശോധന
ജവഹര്‍ നവോദയ വിദ്യാലയത്തില്‍ ആറാം ക്ലാസില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ന് (ആഗസ്ത് 7) നടത്താനിരുന്ന സര്‍ട്ടിഫിക്കറ്റ് പരിശോധന എട്ടിന് രാവിലെ മുതല്‍ നടത്തുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
date
- Log in to post comments