Skip to main content

{പാദേശിക അവധി

 

ഉതൃട്ടാതി ജലോത്സവം പ്രമാണിച്ച് ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഈ മാസം 29ന് പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി.          (പിഎന്‍പി 2250/18)

date